08 May 2024 Wednesday

ചങ്ങരംകുളം പളളിക്കര ആന്തിയൂർ വളപ്പിൽ വീരാൻകുട്ടി നിര്യാതനായി

ckmnews

ചങ്ങരംകുളം പളളിക്കര ആന്തിയൂർ വളപ്പിൽ വീരാൻകുട്ടി നിര്യാതനായി


ചങ്ങരംകുളം: പളളിക്കര ആന്തിയൂർ വളപ്പിൽ വീരാൻകുട്ടി (67) നിര്യാതനായി(മുസ്ലിംലീഗ് നേതാവ് അബ്ദുറുവിന്റെ സഹോദരനാണ്).ഭാര്യ .സുഹറ

മക്കൾ.സുഹയിർ ,സുഹയിൽ മരുമകൾ. ഷെമീറ. പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ ഖബറടക്കം നടത്തി