24 April 2024 Wednesday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 29 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 29 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 15 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 14 പേരും ഉള്‍പ്പെടെ ചങ്ങരംകുളം മേഖലയില്‍ ഇന്ന് 29 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 4 പേര്‍ക്കും,കാലടി 9 പേര്‍ക്കും,കുറ്റിപ്പുറം 19 പേര്‍ക്കും മാറഞ്ചേരി 35 പേര്‍ക്കും,പെരുമ്പടപ്പ് 15 പേര്‍ക്കും,പൊന്നാനി 43 പേര്‍ക്കും,തവനൂര്‍ 7 പേര്‍ക്കും വട്ടംകുളം 21 പേര്‍ക്കും വെളിയംകോട് 15 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു