20 April 2024 Saturday

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+നേടി ഹിബ ഷെറിന്‍

ckmnews

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+നേടി ഹിബ ഷെറിന്‍


ചങ്ങരംകുളം:എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+നേടി ഹിബ ഷെറിന്‍.മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിയായ ഹിബ ഷെറിന്‍ പള്ളിക്കര തൈപറമ്പില്‍ മൊയ്തീന്‍ ബീവാത്തുക്കുട്ടി ദമ്പതികളുടെ മകളാണ്