28 March 2024 Thursday

കാളാച്ചാലില്‍ കോവിഡ് പോസ്റ്റീവ് ആയ വീടുകളില്‍ രണ്ടാം ഘട്ട അണു നശീകരണം നടത്തി

ckmnews

കാളാച്ചാൽ കോവിഡ്‌ പോസറ്റീവ് ആയിരുന്ന വീടുകൾ രണ്ടാംഘട്ട അണു നശീകരണം പോർത്തിയായി 


ചങ്ങരംകുളം: കാളാച്ചാൽ പ്രതേശത്തെ കോവിഡ്‌ 19 പോസറ്റീവ് ആയിരുന്ന വീടുകൾ ട്രോമാകെയർ ചങ്ങരംകുളം സ്റ്റേഷൻ യൂണിറ്റ്  പ്രവർത്തകരായ  മുഹമ്മദ്അലി, ഹാരിസ് എന്നിവരുടെ നേതൃത്വത്തിൽ കാളാച്ചാൽ യൂണിറ്റ് എസ് വൈ എസ്, സാന്ത്വനം റിലീഫ് സെൽ  സഹകരണത്തോടെ  അണുമുക്തമാക്കി.

രണ്ടാം തവണയാണ് ഇവർ ഈ പ്രവർത്തനം നടത്തുന്നത് 

അലി സഖാഫി, സിറാജുദ്ധീൻ അഹ്‌സനി, തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.