09 May 2024 Thursday

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ സർവ്വൈശ്വര്യ പൂജ നടത്തി

ckmnews

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ സർവ്വൈശ്വര്യ പൂജ നടത്തി


ചങ്ങരംകുളം:  കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ സർവ്വൈശ്വര്യ പൂജ  കടവല്ലൂർ ശ്രീ ഗംഗാധരൻ കൈലാഷിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു.പരിപാടിക്ക് ക്ഷേത്രം രക്ഷാധികാരികളായ വിജയൻ പട്ടേരി,കെ ഗോപാലകൃഷ്ണൻ,സുബ്രഹ്മണ്യൻ പി,ക്ഷേത്രകമ്മറ്റി പ്രസിഡൻ്റ് ഇകെ ഗോപാലകൃഷ്ണൻ,സെക്രട്ടറി രാധാകൃഷ്ണൻ പട്ടേരി,ജെനു പട്ടേരി,മണികണ്ഠൻ പിപി,ഷാജി പിവി,മാതൃസമിതി ഭാരവാഹികളായ മാലതി ,ശാന്തി ഷാജി,ഷൈലജ പിവി ,മറ്റു കമ്മറ്റി അംഗങ്ങളും ഭക്തജനങ്ങളും നേതൃത്വം നൽകി.തുടർന്ന് പ്രസാദവിതരണവും നടന്നു.