Alamkode
സ്വർഗ്ഗം പോലെ ഒരിടം:വളയംകുളം എംഎസ്എം യൂണിറ്റ് കമ്മറ്റി ഗൃഹസംഗമം നടത്തി

സ്വർഗ്ഗം പോലെ ഒരിടം:വളയംകുളം എംഎസ്എം യൂണിറ്റ് കമ്മറ്റി ഗൃഹസംഗമം നടത്തി
ചങ്ങരംകുളം:സ്വർഗ്ഗം പോലെ ഒരിടമാകണം ഗൃഹാങ്കണം എന്ന സന്ദേശമുയർത്തി പിടിച്ച് എംഎസ്എം മർക്കസുദ്ദഅവ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായ് ഗൃഹസംഗമം നടത്തി.വളയംകുളം എംഎസ്എം യൂണിറ്റ് കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ മോട്ടിവേറ്റർ ഹിഷാം അരിക്കോട് വിഷയമവതരിപ്പിച്ചു.സാജിൽ ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.സിബിൽ മാങ്കുളം,ഫർസാൻ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.