09 May 2024 Thursday

യോഗാ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ യോഗാസന സ്പോട്സ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ആര്യാസ് സ്ക്കൂൾ ഓഫ് യോഗ

ckmnews


ചങ്ങരംകുളം:2021ഡിസംബർ 25 മുതൽ 28 വരെ യോഗാ ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ ദേശീയ യോഗാസന ചാമ്പ്യൻഷിപ്പിൽ ആര്യാസ് സ്ക്കൂൾ ഓഫ് യോഗ മികച്ച നോട്ടം കൈവരിച്ചു.കേരളത്തിന് വേണ്ടി മത്സരിച്ച പ്രണവ (8-10 ) ഗൗരി നന്ദന (16-18 ) സൂരജ് (16-18 ) എന്നീ മുന്ന് പേരും മെഡലോഡ് കൂടി ദേശീയ ഫെഡറേഷൻ സ്പേട്സ് യോഗാസന ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ യോഗ്യത നേടി