24 April 2024 Wednesday

പ്രമുഖ കോൺഗ്രസ്സ് നേതാവും ചങ്ങരംകുളം സ്വദേശിയുമായ അഷറഫ് പുറത്താട്ട് അന്തരിച്ചു

ckmnews


ചങ്ങരംകുളം:കോൺഗ്രസ്സ് നന്നംമുക്ക് മണ്ഡലം കമ്മറ്റി ജനറൽ സെക്രട്ടറിയും സംസ്കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം ജനറൽ കൺവീനറും ആയിരുന്ന അഷ്റഫ് പുറത്താട്ട് അന്തരിച്ചു.അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു