09 May 2024 Thursday

ആലങ്കോട് കൊളക്കുന്നത്ത് വളപ്പിൽ ആമിനാ മുഹമ്മദ് (65) നിര്യാതയായി

ckmnews

ആലങ്കോട് കൊളക്കുന്നത്ത് വളപ്പിൽ ആമിനാ മുഹമ്മദ് (65) നിര്യാതയായി


ചങ്ങരംകുളം:ആലങ്കോട് കൊളക്കുന്നത്ത് വളപ്പിൽ ആമിനാ മുഹമ്മദ് (65) നിര്യാതയായി. 

മക്കൾ: ഷംസുദ്ദീൻ (പുത്തൻപള്ളി), സലി ലിയാഖത്ത് (മസ്കത്ത്), ഷക്കീല, സൈറ ബാനു (അബുദബി), ഷെറിൻ (പുത്തൻപളളി). മരുമക്കൾ: സുലൈമാൻ, സിദ്ദീഖ്, ഷറഫു.