26 April 2024 Friday

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എംഎൽഎ ക്ക് നിവേദനം നൽകി

ckmnews

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എംഎൽഎ ക്ക് നിവേദനം നൽകി


ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജൂലായ് 27 ന് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായ് വ്യാപാരികളുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം പൊന്നാനി എംഎൽഎ നന്ദകുമാറിന് കൈമാറി.വ്യാപാരി വ്യാവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ്l പിപി ഖാലിദ്,ഒ മൊയ്തുണ്ണി,ഉമ്മർ കുളങ്ങര,തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്