24 April 2024 Wednesday

കാവിലപാടം ഭവനസുരക്ഷ പദ്ധതിക്ക് തുടക്കമായി

ckmnews

കാവില പാടം ഭവന സുരക്ഷ പദ്ധതിക്ക് തുടക്കം കുറിച്ചു


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമ പഞ്ചായത്തിന് കീഴിലെ കാവിലപാടം ക്യൂബനഗർ ഭവന സുരക്ഷ പദ്ധതിക്ക്

തുടക്കം കുറിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്തംഗം എം ബി ഫൈസൽ അനുവദിച്ച  10 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.നിർമ്മാണ പ്രവർത്തനോട്ഘാടനം അഡ്വ:എം ബി ഫൈസൽ നിർവഹിച്ചു. നാട്ടുകരും രാഷ്ട്രിയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവരും സംബന്ധിച്ചു