26 April 2024 Friday

കനിവ് ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ckmnews



എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്ത്. കനിവ് ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വാർഡ് മെമ്പർ അക്ബർ പനിച്ചിങ്ങൾ പതാക ഉയർത്തി ആഘോഷിച്ചു.പിടിഎ പ്രസിഡന്റ് എംഎം ഉണ്ണികൃഷ്ണൻ രക്ഷിതാക്കൾ കുട്ടികൾ,സ്റ്റാഫ്‌ എന്നിവർ പങ്കെടുത്തു കുട്ടികളുടെ കലാപരിപാടികളും നടത്തി