26 April 2024 Friday

നരണിപ്പുഴ പുളിഞ്ചോട് താമസിക്കുന്ന മുല്ലപ്പുള്ളി രാമകൃഷ്ണന്‍(കുട്ടന്‍നായര്‍)നിര്യാതനായി

ckmnews

നരണിപ്പുഴ പുളിഞ്ചോട് താമസിക്കുന്ന മുല്ലപ്പുള്ളി രാമകൃഷ്ണന്‍(കുട്ടന്‍നായര്‍)നിര്യാതനായി


ചങ്ങരംകുളം:നരണിപ്പുഴ പുളിഞ്ചോട് താമസിക്കുന്ന മുല്ലപ്പുള്ളി രാമകൃഷ്ണന്‍(കുട്ടന്‍നായര്‍ 64) നിര്യാതനായി.സംസ്കാരം വൈകിയിട്ട് 5.30ന് വീട്ടുവളപ്പില്‍ നടക്കും.ഭാര്യ വിജയലക്ഷ്മി.മക്കൾ രഞ്ജു ,രേഷ്മ,മരുമക്കൾ, അനൂപ്, ഹരിദാസ്