09 May 2024 Thursday

പള്ളിക്കര വെടിക്കെട്ട് 5 പേർക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു

ckmnews


ചങ്ങരംകുളം:പള്ളിക്കര പൂരത്തോടനുബന്ധിച്ച്  വെടിക്കെട്ട് നടത്തിയതിന് 5 പേർക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് കേസെടുത്തത്.