Alamkode
മുഴുവൻ വിഷയങ്ങളിലും എപ്ളസ് കരസ്ഥമാക്കി മാങ്കുളത്തിന്നഭിമാനമായി ഹബീബ

ചങ്ങരംകുളം:ഹയർസെക്കന്ററി പൊതു പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ മുഴുവൻ വിഷയങ്ങളിലും എപ്ളസ് ലഭിച്ചതോടെ ഏറെ സന്തോഷത്തിലാണ് കെകെ ഹബീബയും കുടുംബവും ഒപ്പം മാങ്കുളം എന്ന കൊച്ചു ഗ്രാമവും.പാവിട്ടപ്പുറം അസ്സബാഹ് സ്കൂൾ വിദ്യാർത്ഥിനിയായ ഹബീബ കൈതവളപ്പിൽ കുഞ്ഞലി റഷീദ ദമ്പതികളുടെ മൂത്ത മകളാണ് ഉന്നത വിജയം നേടി അഭിമാനമായ ഈ മിടുക്കി