20 April 2024 Saturday

15 ആരോഗ്യ പ്രവർത്തകരും, ചങ്ങരംകുളം , പൊന്നാനി, എടപ്പാൾ, സ്വദേശികളും ഉൾപ്പെടെ മലപ്പുറം ജില്ലയിൽ 454 പേർക്ക് കൊവിഡ്..

ckmnews



സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരികരിച്ചവര്‍...*

       ആലിപ്പറമ്പ് - 8, ആനക്കയം - 2 , എ.ആര്‍.നഗര്‍ - 5, അരീക്കോട് - 7, ചാലിയാര്‍ - 3, ചേലേമ്പ്ര - 24, ചെറായ് - 1, ചെറുകുന്ന് - 1, ചോക്കാട് - 5, ചുങ്കത്തറ - 1, എടക്കര - 1, എടപ്പറ്റ - 3, എടപ്പാള്‍ - 1, എടരിക്കോട് - 4, എടവണ്ണ - 5, എടവണ്ണപ്പാറ - 1, ഏലംകുളം - 2, കാലടി - 2, കാളികാവ് - 3, കല്‍പ്പകഞ്ചേരി - 1, കരുളായ് - 8, കാവനൂര്‍ - 3, കീഴാറ്റൂര്‍ - 1, കീഴുപറമ്പ് - 2, കോഡൂര്‍ - 3, കൊണ്ടോട്ടി - 1, കൂട്ടിലങ്ങാടി - 2, കൂട്ടില്‍ - 1, കോട്ടക്കല്‍ - 21, കുറുവ - 2, കുറ്റിപ്പുറം - 1, കുഴിമണ്ണ - 1, മക്കരപ്പറമ്പ് - 1, മലപ്പുറം - 41, മമ്പാട് - 7, മംഗലം - 1, മഞ്ചേരി - 14, മങ്കട - 1, മാറാക്കര - 1, മൂര്‍ക്കനാട് - 1, മൊറയൂര്‍ - 1, മൂന്നിയൂര്‍ - 1, മുണ്ടേരി - 1, നന്നംമുക്ക് - 2, നറുകര - 1, നിലമ്പൂര്‍ - 2, നിറമരുതൂര്‍ - 2, ഊരകം - 4, ഒതുക്കുങ്ങല്‍ - 1, ഒഴൂര്‍ - 3, പളളിക്കല്‍ - 3, പാണ്ടിക്കാട് - 4, താനൂര്‍ - 1, പരപ്പനങ്ങാടി - 11, പറപ്പൂര്‍ - 3, പയ്യാവൂര്‍ - 2, പെരിന്തല്‍മണ്ണ - 28, പൂക്കോട്ടൂര്‍ - 3, പൊന്മുണ്ടം - 3, പൊന്നാനി - 5, പോത്തുകല്‍ - 1, പുലാമന്തോള്‍ - 1, പുല്‍പ്പറ്റ - 2, പുഴക്കാട്ടിരി - 5, രണ്ടത്താണി - 1, താനാളൂര്‍ - 8, താനൂര്‍ - 3, തവനൂര്‍ - 4, താഴെക്കോട് - 3, തേഞ്ഞിപ്പലം - 1, തെന്നല - 3 തിരുവാലി - 6, തൃക്കലങ്ങോട് - 6, തൃപ്രങ്ങോട് - 1, തിരൂര്‍ - 8, തിരൂരങ്ങാടി - 3, ഊര്‍ങ്ങാട്ടിരി - 1, വളാഞ്ചേരി - 1, വളവന്നൂര്‍ - 13, വളളിക്കുന്ന് - 1, വാണിയമ്പലം - 1, വട്ടംകുളം - 1, വാഴയൂര്‍ - 1, വഴിക്കടവ് - 2, വേങ്ങര - 10, വെട്ടം - 5, വെട്ടത്തൂര്‍ - 2, വണ്ടൂര്‍ - 22, സ്ഥലം ലഭ്യമല്ലാത്തത് - 11 പേര്‍


 ഉറവിടമറിയാത്ത രോഗബാധിതർ.. 

        കോഡൂര്‍ - 1, കൂട്ടിലങ്ങാടി - 1, കുറുവ - 1, മലപ്പുറം - 1, പരപ്പനങ്ങാടി - 1, പെരിന്തല്‍മണ്ണ - 1, പെരുമണ്ണ - 1, പുറത്തൂര്‍ - 1, താനാളൂര്‍ - 1, താഴെക്കോട് - 1, വഴിക്കടവ് - 1, വണ്ടൂര്‍ - 1


 രോഗബാധ സ്ഥിരികരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ 

         തിരൂര്‍ - 1, അരീക്കോട് - 1, ചേലേമ്പ്ര - 1, കോട്ടക്കല്‍ - 1, മഞ്ചേരി - 3, മൂത്തേടം - 1, പറപ്പൂര്‍ - 1, പെരിന്തല്‍മണ്ണ - 3, പൊന്നാനി - 1, താനൂര്‍ - 1, വയനാട് - 1


 വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവർ.. 

           ആലിപ്പറമ്പ് - 1, എടവണ്ണ - 1, കാവനൂര്‍ - 1, കൂട്ടിലങ്ങാടി - 1, കുളപ്പളളി - 1, കുറ്റിപ്പുറം - 2, മംഗലം - 1, മേലാറ്റൂര്‍ - 1, നിലമ്പൂര്‍ - 1, ഊരകം - 1, ഒഴൂര്‍ - 1, പുലാമന്തോള്‍ - 3, പുല്‍പ്പറ്റ - 1, തിരൂര്‍ - 1, ഊര്‍ങ്ങാട്ടിരി - 1, വളളിക്കുന്ന് - 1, വെട്ടത്തൂര്‍ - 1


 *ഇതര സംസ്ഥാനത്തു നിന്നും എത്തിയവർ.. 

താനാളൂര്‍ - 1, വണ്ടൂര്‍ - 1 , ചാലിയാര്‍ - 1,മഞ്ചേരി - 1, കോട്ടക്കല്‍ - 1, പരപ്പനങ്ങാടി - 1