24 April 2024 Wednesday

ചങ്ങരംകുളം കാഞ്ഞിയൂരില്‍ വീടിന് മുകളില്‍ മരം വീണ് നാശം

ckmnews

ചങ്ങരംകുളം കാഞ്ഞിയൂരില്‍ വീടിന് മുകളില്‍ മരം വീണ് നാശം


ചങ്ങരംകുളം:കാഞ്ഞിയൂരില്‍ വീടിന് മുകളില്‍ മരം വീണ് നാശം.കനത്ത മഴയിലാണ് ചുള്ളിയില്‍ മുഹമ്മദിന്റെ വീടിന് സമീപത്തെ മരം വീണത്.വാര്‍ഡ് മെമ്പര്‍ മുസ്തഫ,ട്രോമകെയര്‍ അംഗം ഷെഫീക്ക്,മറ്റു നാട്ടുകാരും ചേര്‍ന്ന് മരം വെട്ടിമാറ്റി വീട് സുരക്ഷിതമാക്കി.പഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീന്‍ സ്ഥലം സന്ദര്‍ശിച്ചു.നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഉടമ പറഞ്ഞു