25 April 2024 Thursday

മുതുകാട് താമസിക്കുന്ന ഏനായ്ക്കല്‍ അബൂബക്കര്‍ അന്തരിച്ചു

ckmnews



ചങ്ങരംകുളം:നന്നംമുക്ക് മുതുകാട് താമസിക്കുന്ന  ഏനായ്ക്കല്‍ അബൂബക്കര്‍(70)അന്തരിച്ചു.ഭാര്യ ആയിഷക്കുട്ടി.മക്കള്‍ സലാഹുദ്ധീന്‍,ഹബീബ്,അക്ബര്‍,ഫരീദ,മരുമക്കള്‍:സീനത്ത്,നജ്മ,സോഫിയ

ഖബറടക്കം മുതുകാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍