25 April 2024 Thursday

ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ അവശ്യ മരുന്നുകളും വീട്ടിലെത്തിക്കണം

ckmnews



ചങ്ങരംകുളം:താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ അവശ്യ മരുന്നുകളും ഇനി മുതല്‍ വീട്ടിലെത്തിക്കണമെന്ന് മെഡിക്കല്‍ സ്റ്റോര്‍ നടത്തിപ്പുകാരോട് അധികൃതര്‍ നിര്‍ദേശിച്ചു.മരുന്ന് വാങ്ങാനായി ധാരാളം ആളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയതോടെയാണ് മരുന്നുകള്‍ വീട്ടിലെത്തിച്ച് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്.