27 April 2024 Saturday

പാവിട്ടപ്പുറം &കോലിക്കര അംഗൻവാടി കുട്ടികൾക്ക് പുസ്തക കിറ്റ് വിതരണം ചെയ്തു

ckmnews

പാവിട്ടപ്പുറം &കോലിക്കര അംഗൻവാടി കുട്ടികൾക്ക് പുസ്തക കിറ്റ് വിതരണം ചെയ്തു


ചങ്ങരംകുളം:പാവിട്ടപ്പുറം &കോലിക്കര അംഗൻവാടി കുട്ടികൾക്ക് പുസ്തക കിറ്റ് വിതരണം ചെയ്തു. പാവിട്ടപ്പുറം

ഗ്യാലപ്പ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് രണ്ട് അംഗൻവാടികളിലും കൂടി 45 കുട്ടികൾക്ക് പുസ്തക കിറ്റ് വിതരണം ചെയ്തത്. ക്ലബ്ബിന്റ പ്രസിഡന്റ് റഷീദ് കെഎം സെക്രട്ടറി മുനീർ കെഎച്ച് വൈസ് പ്രസിഡന്റ്‌ ഫാറൂഖ്,ആഷിഫ്, ജോയിൻ സെക്രട്ടറി സുബൈർ സിന്ദകി എന്നിവർ പങ്കെടുത്തു