20 April 2024 Saturday

കല്ലൂർമ ശ്രീ മുണ്ടൻ തൃക്കോവ് ശിവക്ഷേത്രത്തിൽ സർപ്പബലി നടത്തി

ckmnews

കല്ലൂർമ ശ്രീ മുണ്ടൻ തൃക്കോവ് ശിവക്ഷേത്രത്തിൽ സർപ്പബലി നടത്തി


ചങ്ങരംകുളം:കല്ലൂർമ ശ്രീ മുണ്ടൻ തൃക്കോവ് ശിവക്ഷേത്രത്തിൽ സർപ്പബലി നടത്തി.പാതിരക്കുന്നത് നീലകണ്ഠൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ക്ഷേത്രത്തിൽ സർപ്പബലി നടന്നത്.നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു