09 May 2024 Thursday

മൂക്കുതല മനപ്പടി ഹെൽത്ത് സെൻ്ററിന് മുന്നിൽ താമസിക്കുന്ന തിയ്യത്ത് അടിയിൽ പ്രഭാകരൻ (മണി )നിര്യാതനായി

ckmnews

മൂക്കുതല മനപ്പടി ഹെൽത്ത് സെൻ്ററിന് മുന്നിൽ താമസിക്കുന്ന തിയ്യത്ത് അടിയിൽ പ്രഭാകരൻ (മണി )നിര്യാതനായി


ചങ്ങരംകുളം:മൂക്കുതല മനപ്പടി ഹെൽത്ത് സെൻ്ററിന് മുന്നിൽ താമസിക്കുന്ന തിയ്യത്ത് അടിയിൽ  കുഞ്ഞുലക്ഷ്മി അമ്മ മകൻ പ്രഭാകരൻ (മണി ) (72)നിര്യാതനായി.സിപിഐഎം മൂക്കുതല സൗത്ത് ബ്രാഞ്ച് സെക്രട്ടറിയും മൂക്കുതല നവധാര തീയ്യറ്റേഴ്സിൻ്റ പ്രസിഡണ്ടുമാണ്.റാസൽഖൈമ വെട്ടറ്റൻസ് അസോസിയേഷൻ്റെ അംഗവും റാസൽഖൈമ ചേതനയുടെ സ്ഥാപകരിലൊരാളുമായിരുന്നു.ഭാര്യ ഉഷ.മക്കൾ.രമ്യ,രശ്മി,രാഹുൽ.മരുമക്കൾ.മനോജ്

അരുൺ (ബറോഡ )

അഞ്ജു.സംസ്കാരം ശനിയാഴ്ച വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ