19 April 2024 Friday

ചങ്ങരംകുളം സ്വദേശി ചെറുപടന്നയിൽ അബ്ദുസലാം അന്തരിച്ചു

ckmnews

ചങ്ങരംകുളം സ്വദേശി ചെറുപടന്നയിൽ അബ്ദുസലാം അന്തരിച്ചു


ചങ്ങരംകുളം:ചങ്ങരംകുളം ടൗണിൽ താമസിക്കുന്ന ചെറുപടന്നയിൽ പരേതനായ സൈതാലിയുടെ മകൻ അബ്ദുസലാം(50) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.ഉമ്മ:നഫീസ,ഭാര്യ :നദീറ, മക്കൾ :ലിയാന, ദിൽന.

കബറടക്കം(25:07:2021) ഞായറാഴ്ച കാലത്ത് 8മണിക്ക് തെങ്ങിൽ ജുമാ മസ്ജിദിൽ നടക്കും.