Alamkode
ആലംകോട് പഞ്ചായത്ത് വനിത ലീഗ് കമ്മിറ്റി നിലവിൽ വന്നു
ചങ്ങരംകുളം: ആലംകോട് പഞ്ചായത്ത് വനിത ലീഗ് കമ്മിറ്റി നിലവിൽ വന്നു.മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ വന്ന കൗൺസിൽ യോഗം മലപ്പുറം ജില്ല വനിത ലീഗ് പ്രസിഡണ്ട് കദീജ മുത്തേടത്ത് ഉദ്ഘാടനം ചെയ്തു.ആയിഷ ഹസ്സൻ അധ്യക്ഷത വഹിച്ചു.ഷാനവാസ് വട്ടത്തൂർ, പി പി യുസഫലി ബാപ്പനു ഹാജി എം കെ അൻവർ. ബഷീർ കക്കിടിക്കൽ ഉമ്മർ തലാപ്പിൽ, പി എം കെ കാഞ്ഞൂർ എന്നിവർ പ്രസംഗിച്ചു.കമ്മിറ്റി ഭാരവാഹികളായി പ്രസിഡണ്ട് ഇ കെ ഹഫ് ലത്ത് ടീച്ചർ,വൈ പ്രസിഡണ്ട് ആസിയ ഇബ്രാഹീം,ഫാത്തിമ ലത്തീഫ്,നൂർജഹാൻ ഹമീദ്.ജനറൽ സെക്രട്ടറി സുബൈദ കക്കിടിപ്പുറം,സെക്രട്ടറി,തസ്നീം ബഷീർ,ഹലീമ സിദ്ധീക്,ഷാഹിദ കമാൽ,ട്രഷറർ ഷീജ കോക്കൂർ എന്നിവരെ തിരഞ്ഞെടുത്തു