29 March 2024 Friday

നരണിപ്പുഴ യുവചേതന സാംസ്‌കാരിക വേദി ഷാനവാസ് അനുസ്മരണം സംഘടിപ്പിച്ചു

ckmnews

നരണിപ്പുഴ യുവചേതന സാംസ്‌കാരിക വേദി ഷാനവാസ് അനുസ്മരണം സംഘടിപ്പിച്ചു


ചങ്ങരംകുളം:നരണിപ്പുഴ യുവചേതന സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നരണിപ്പുഴയിൽ സംവിധായകൻ നരണിപ്പുഴ ഷാനവാസ് അനുസ്മരണം സംഘടിപ്പിച്ചു. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി വി രാജഗോപാൽ അധ്യക്ഷനായി. കവിയത്രി ഡോ. ഇ എം സുരജ, റഫീഖ് പട്ടേരി, ഷൗക്കത്ത് അലിഖാൻ എന്നിവർ സംസാരിച്ചു. മോഹനൻ മേനോത്ത് സ്വാഗതം പറഞ്ഞു.