24 April 2024 Wednesday

മൂക്കുതല ജിം റോഡിൽ റിട്ട: KSRTC ഇൻസ്പെക്ടർ കൊണ്ടകത്ത് കല്യാണി അമ്മ മകൻ ബാലചന്ദ്രൻ നിര്യാതനായി

ckmnews

മൂക്കുതല ജിം റോഡിൽ റിട്ട: KSRTC ഇൻസ്പെക്ടർ കൊണ്ടകത്ത് കല്യാണി അമ്മ മകൻ ബാലചന്ദ്രൻ നിര്യാതനായി


ചങ്ങരംകുളം:മൂക്കുതല ജിം റോഡിൽ റിട്ട: KSRTC ഇൻസ്പെക്ടർ കൊണ്ടകത്ത് കല്യാണി അമ്മ മകൻ ബാലചന്ദ്രൻ (73) നിര്യാതനായി.ഭാര്യ ലീല അമ്മ.മക്കൾ:ഷീന (അധ്യാപിക)

ഷനിൽ (റാസ് അൽ ഖൈമ )മരുമക്കൾ:മനോജ്.പ്രിയങ്ക.സംസ്ക്കാരം നാളെ (21-2-2022) കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ