19 April 2024 Friday

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം റാങ്കുകാരിക്ക് എം.എസ്.എഫിന്റെ സ്നേഹാദരം

ckmnews


പെരുമ്പടപ്പ്:കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സി അഗ്രികൾച്ചറിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ തസ്‌നിം പി ക്ക് എം.എസ്.എഫ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ സ്നേഹാദരം സമ്മാനിച്ചു.എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഷ്‌ഹർ പെരുമുക്ക് പുരസ്കാരം  കൈമാറി.ജില്ലാ സെക്രട്ടറി റാഷിദ്‌ കോക്കൂർ,ഫർഹാൻ ബിയ്യം,നദീം ഒളാട്ട്,ഫൈസൽ ജിന്നൻ,കെ.വി.മുഹമ്മദ്,പി.കെ.അബൂബക്കർ,അഹ്റാസ് പാലപ്പെട്ടി,ഫാറൂഖ് പുത്തൻപള്ളി,നാസർ പെരുമ്പടപ്പ്,ശബീദ്, റഷീദ്, ജാസിർ എന്നിവർ പങ്കെടുത്തു.