26 April 2024 Friday

ചങ്ങരംകുളം നന്നംമുക്ക് മുതുകാട് സ്വദേശി ഓളങ്ങാട് അബൂബക്കർ നിര്യാതനായി

ckmnews

ചങ്ങരംകുളം നന്നംമുക്ക് മുതുകാട് സ്വദേശി ഓളങ്ങാട് അബൂബക്കർ നിര്യാതനായി


ചങ്ങരംകുളം:നന്നംമുക്ക് മുതുകാട് സ്വദേശി ഓളങ്ങാട് അബൂബക്കർ (85) നിര്യാതനായി. ഭാര്യ: നഫീസ മക്കൾ : ഷംസുദ്ദീൻ (ദുബൈ) അഷ്റഫ് (അജ്മാൻ) കബീർ, ആമിന, ജമീല, സഫിയ, ഷമീറ , സുലൈഖ, സുബീന. മരുമക്കൾ : മൊയ്തു പെരിങ്ങോട് .മുസ്ഥഫ അക്കിക്കാവ്, ബശീർ മേഴത്തൂർ, മുഹമ്മദ് കുട്ടി വടക്കാഞ്ചേരി, കെ കെ ശംസുദ്ധീൻ മുതുകാട്, സിറാജുദ്ദീൻ കപ്പൂർ . ഷാജിത , റംല , ഷബ്ന