19 April 2024 Friday

ചിയ്യാനൂര്‍ പരേതനായ മേച്ചിനാത്ത് കുഞ്ഞവറാന്റെ ഭാര്യ ആമിനുമ്മ(90)നിര്യാതയായി

ckmnews

ചിയ്യാനൂര്‍ പരേതനായ മേച്ചിനാത്ത് കുഞ്ഞവറാന്റെ ഭാര്യ ആമിനുമ്മ(90)നിര്യാതയായി


ചങ്ങരംകുളം:ചിയ്യാനൂര്‍ പരേതനായ മേച്ചിനാത്ത് കുഞ്ഞവറാന്റെ ഭാര്യ ആമിനുമ്മ(90)നിര്യാതയായി.മക്കള്‍ ഫാത്തിമ കുഞ്ഞുമോന്‍, മുഹമ്മദ്,ഇബ്രാഹിം,കാദര്‍(പരേതന്‍)മൂസ(പരേതന്‍)ബീപാത്തു,സൈനുദ്ധീന്‍(ഡ്രൈവര്‍)

മരുമക്കള്‍:മുഹമ്മദ്,അഷറഫ്,സുബൈദ കാദര്‍,സുബൈദ ഇബ്രാഹിം,താഹിറ മൂസ,ഷാനിബ സൈനുദ്ധീന്‍,കദീജ മുഹമ്മദ്,ബീവാത്തു കുഞ്ഞുമോന്‍.ഖബറടക്കം പള്ളിക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടന്നു