27 April 2024 Saturday

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ റുബീനക്ക് ജ്വാല കലാകായിക സാംസ്കാരിക വേദിയുടെ ആദരം

ckmnews

മുഖ്യമന്ത്രിയുടെ  പോലീസ് മെഡൽ നേടിയ റുബീനക്ക് 

ജ്വാല കലാകായിക സാംസ്കാരിക വേദിയുടെ  ആദരം

            

ചങ്ങരംകുളം:സ്തുത്യർഹമായ പ്രവർത്തനത്തിന് മുഖ്യമന്ത്രിയുടെ വിശിഷ്ട  സേവപുരസ്ക്കാരം നേടിയ പൊന്നാനി കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ വനിത സിവിൽ പൊലീസ് ഓഫിസർ റുബീനയെ ജ്വാല കലാകായിക സാംസ്കാരിക വേദി ചങ്ങരംകുളം   ആദരിച്ചു, ജ്വാല  പ്രസിഡൻ്റ് ജയകൃഷ്ണൻ പാലക്കൽ  അധ്യക്ഷനായി.സെക്രട്ടറി സുധീർ സി. കെ  മെമെൻ്റോ കൈമാറി.  രവീന്ദ്രൻ കെ. പി, രാജീവ്‌ ഒ. പി, കബീർ എം. വി, സുരേഷ് സി. കെ, മണി കാക്കൊള്ളി എന്നിവർ പങ്കെടുത്തു