20 April 2024 Saturday

കോക്കൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷടാദിനവും അന്നദാനവും നടന്നു

ckmnews


ചങ്ങരംകുളം:കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ടാദിനം വിവിധ ചടങ്ങുകളോടെ നടന്നു. കാലത്ത് നടതുറന്ന് അഭിഷേകങ്ങൾ ഗണപതിഹോമം കലശപൂജ തുടങ്ങിയവയും ഉച്ചക്ക് അന്നദാനവും വൈകിയിട്ട് ചുറ്റുവിളക്കും ശ്രുതി ഓർക്കിസ്ട്രാ യുടെ ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും നടന്നു.ഭക്തിനിർഭരമായ ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.