19 April 2024 Friday

എസ് എസ് എൽ സി യിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

എസ് എസ് എൽ സി യിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു 


ചങ്ങരംകുളം:മൂക്കുതല ശാഖ കെഎന്‍എം ,ഐഎസ്എം,എംഎസ്എം ന്റെ സംയുക്ത ആഭിമുഖ്യത്തിൽ എസ് എസ് എൽ സി യിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.കോവിഡ് പശ്ചാലത്തിൽ വിദ്യാർത്ഥികളെ അവരുടെ വീടുകളിൽ പോയി ഉപഹാരം നൽകിയാണ് അനുമോദിച്ചത്.15 ഓളം വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി.പ്രസ്തുത പരിപാടിക്ക് സംഘടനയുടെ ഭാരവാഹികൾ പങ്കെടുത്തു