24 April 2024 Wednesday

ചങ്ങരംകുളം കാളാച്ചാലിൽ ഹൈദ്രു ഹാജി ( 95 വയസ്സ് ) നിര്യാതനായി

ckmnews

ചങ്ങരംകുളം കാളാച്ചാലിൽ ഹൈദ്രു ഹാജി ( 95 വയസ്സ് ) നിര്യാതനായി


ചങ്ങരംകുളം:കാളാച്ചാലിൽ ഹൈദ്രു ഹാജി ( 95 വയസ്സ് ) നിര്യാതനായി.ഭാര്യ - ആയിഷുമ്മ ,മക്കൾ - പാത്തുണ്ണി, നബീസ, കദീജ, മറിയക്കുട്ടി, സൈന. മരുമക്കൾ - ജഹാംഗീർ, അബൂബക്കർ ,ബക്കർ ,മൊയ്തുണ്ണി ( പരേതൻ), ആലിക്കുട്ടി,

ഖബറടക്കം ശനി രാവിലെ 11 മണിക്ക് കാളാച്ചാൽ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍