28 March 2024 Thursday

ചങ്ങരംകുള കോക്കൂർ മണ്ണൂപറമ്പിൽ സൈനബ നിര്യാതയായി

ckmnews



ചങ്ങരംകുളം: കോക്കൂർ മണ്ണൂപറമ്പിൽ പരേതനായ യൂസഫിൻ്റെ ഭാര്യ സൈനബ (90) നിര്യാതയായി മക്കൾ. മുഹമ്മദ്, ഹമീദ്, പരേതനായ അലി, ബീവാത്തുട്ടി, റുഖിയ, നഫീസ, ഐഷാബി, പരേതയായ കദീജ മരുമക്കൾ. മുഹമ്മദുകുട്ടി, അബ്ബാസ് തളിയിൽ, അബ്ദുള്ള, അബ്ബാസ് തെങ്ങിൽ, അഹമ്മദുണ്ണി, സുഹറ, ആമിനു, ശെഹിദിയഖബറടക്കം ഇന്ന് അഞ്ച് മണിക്ക് കോക്കൂർ സൈഫുദ്ധീൻ ജുമാ മസ്ജിദിൽ നടക്കും