19 April 2024 Friday

ലിന്‍സിമോളുടെ ചികിത്സക്ക് യുവപ്രതിഭ കള്‍ച്ചറല്‍ സെന്റര്‍ സമാഹരിച്ച തുക കൈമാറി

ckmnews

ലിന്‍സിമോളുടെ ചികിത്സക്ക് യുവപ്രതിഭ കള്‍ച്ചറല്‍ സെന്റര്‍ സമാഹരിച്ച തുക കൈമാറി


ചങ്ങരംകുളം:യുവപ്രതിഭ കൾച്ചറൽ സെന്റർ കോക്കൂർ സമാഹരിച്ച 31100 രൂപ കമ്മറ്റിക്ക് കെമാറി.കമ്മറ്റിക്ക് വേണ്ടി പി.പി അഷ്റഫ്,ഗോവിന്ദരാജൻ, പി.പി ഖാലിദ്, ഇവി മാമു എന്നിവർ ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി.യുവപ്രതിഭ ഭാരവാഹികളായ ഇവി മുജീബ്,ഫാസിൽ, ആദർഷ്,വിബിൽ,

ഷാജി, സുനീർ എന്നിവർ ചേർന്ന് ഫണ്ട് കൈമാറി.