19 April 2024 Friday

ചങ്ങരംകുളം മൂക്കുതലയില്‍ താമസിക്കുന്ന പരേതനായ പുലിക്കോട്ടിൽ സണ്ണി വർഗീസിന്റെ ഭാര്യ മേരി ടീച്ചർ നിര്യാതയായി

ckmnews

ചങ്ങരംകുളം മൂക്കുതലയില്‍ താമസിക്കുന്ന പരേതനായ  പുലിക്കോട്ടിൽ സണ്ണി വർഗീസിന്റെ ഭാര്യ മേരി ടീച്ചർ നിര്യാതയായി 


ചങ്ങരംകുളം:മൂക്കുതല വാര്യർമുക്കിൽ താമസിച്ചിരുന്ന പരേതനായ  പുലിക്കോട്ടിൽ സണ്ണി വർഗീസിന്റെ ഭാര്യ മേരി ടീച്ചർ (71) നിര്യാതയായി  (ssmup വടക്കുമുറി റിട്ട. അദ്ധ്യാപികയാണ്)