09 May 2024 Thursday

ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കഥാ പുരസ്കാരം സോമൻ ചെമ്പ്രേത്തിന്

ckmnews

ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കഥാ പുരസ്കാരം സോമൻ ചെമ്പ്രേത്തിന്


ചങ്ങരംകുളം:ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കഥാ പുരസ്കാരം സോമൻ ചെമ്പ്രേത്തിന്.AKSTU മലപ്പുറം ജില്ലാ സമ്മേളനത്തോടനു

ബന്ധിച്ച് അധ്യാപകർക്കായി

സംഘടിപ്പിച്ച സാഹിത്യരചനാമത്സരത്തിൽ സോമൻ ചെമ്പ്രേത്ത് രചിച്ച ജുലൂസ് എന്ന

കഥയാണ് പുരസ്കാരത്തിന് അർഹമായത്.നിലമ്പൂരിലെ ഗ്രീൻ

ആർട്ട് ഓഡിറ്റോറിയത്തിൽവച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കും.