09 May 2024 Thursday

വനിതാ ദിനാചരണത്തിന്റെ ഭാഗമായി കുടുബശ്രീ റാലി നടത്തി

ckmnews

*വനിതാ ദിനാചരണം; കുടുംബശ്രീ റാലി നടത്തി*


എടപ്പാൾ: കുടുംബശ്രീ പൊന്നാനി ബ്ലോക്ക് തല വനിതാദിനചരണം നടത്തി. പരിപാടിയിൽ   ബ്ലോക്ക് പ്രസിഡന്റ്‌ കെ ലക്ഷ്മിയെ പൊന്നാട ചാർത്തി ആദരിച്ചു.  മെഴുകുതിരി കത്തിച്ചു സത്യപ്രതിജ്ഞ ചൊല്ലി, തുടർന്ന്  റാലി നടത്തുകയും ചെയ്തു.

 വട്ടംകുളം ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്‌ ശ്രീജ പാറക്കൽ,കാലടി പ്രസിഡന്റ്‌ കവിത, ബ്ലോക്ക് തല cds ചെയർപേഴ്സൺമാരായ ജാനകി, ദേവി, ശ്രീമതി അംബുജക്ഷി, അക്കൗണ്ടന്റുമാരായിട്ടുള്ള ശ്രീന, വിമൽ സുജിത്, ബ്ലോക്ക് മെമ്പർമാർ ഷീജ,, രജനി, പ്രസന്ന ബിസി മാരായിട്ടുള്ള നിമിഷ, ഷൈമ, വിൻസി,cds, ads, അയൽക്കൂട്ട അംഗങ്ങളും പങ്കെടുത്തു