23 April 2024 Tuesday

എഫ്സി ചിയ്യാനൂർ ഫുട്ബോൾ മേള റെയിൽബോ മാട്ടം ജേതാക്കളായി

ckmnews



ചങ്ങരംകുളം:മച്ചിങ്ങൽ രാധാകൃഷ്ണൻ മെമ്മോറിയൽ ട്രോഫിക്കായി എഫ്സി ചിയ്യാനൂർ സംഘടിപ്പിച്ച ഫുട്ബോൾ മേള സമാപിച്ചു.കോലിക്കര ടർഫിൽ നടന്ന മത്സരത്തിൽ നന്നംമുക്ക് എസ്ആർ ബ്രദേഴ്സിനെ തോൽപിച്ച് റെയിൽബോ മാട്ടം ജേതാക്കളായി.പത്തോളം ടീമുകൾ മത്സരിച്ചു