09 May 2024 Thursday

ചാലിശ്ശേരി തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂളിലെ പൂർവ്വകാല മലയാള അധ്യാപകൻ വേണുഗോപാലൻ മാഷ് നിര്യാതനായി

ckmnews

ചാലിശ്ശേരി തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂളിലെ പൂർവ്വകാല മലയാള അധ്യാപകൻ വേണുഗോപാലൻ 

മാഷ് നിര്യാതനായി


ചാലിശ്ശേരി തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂളിലെ പൂർവ്വകാല മലയാള അധ്യാപകൻ പട്ടിശ്ശേരി കക്കുന്നത്ത് പരിയപ്പുറത്ത് വേണുഗോപാലൻ(വേണുമാഷ് (74)നിര്യാതനായി.ഭാര്യ:സരോജിനി അമ്മ

മക്കൾ :ഉണ്ണികൃഷ്ണൻ(സംഗീത സംവിധായകൻ), ശ്രീരഞ്ജിനി(അധ്യാപിക,ഗവ:മോഡൽ യു.പി. എസ്, ചെന്നിത്തല), ശ്രീ നന്ദിനി(മാനേജർ മെൽകർ ഫിനാൻസ്, ചേർപ്പുളശ്ശേരി). മരുമക്കൾ:പവിത്ര,വിനീത്, അശോകൻ.സഹോദരങ്ങൾ:പരേതനായ ഭാർഗവനുണ്ണി നമ്പ്യാർ,പരേതനായ മണി നമ്പ്യാർ,പത്മിനി.സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ നടക്കും