Alamkode
ചങ്ങരംകുളത്ത് എൽ.ഡി.എഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
ചങ്ങരംകുളത്ത് എൽ.ഡി.എഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
ചങ്ങരംകുളം:ആർഎസ്എസിന്റെ അജണ്ടയിൽ നിന്നു കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന
കേരള ഗവർണറുടെ നയസമീപനങ്ങൾക്കെതിരെ പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി നന്നംമുക്ക് - ആലംങ്കോട് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് കാമ്പസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.വി.വി.കുഞ്ഞുമുഹമ്മദിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പൊന്നാനി എം.എൽ.എ പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു.ടി.സത്യൻ,എം.അജയഘോഷ്, ടി.രാമദാസ് എന്നിവർ സംസാരിച്ചു.പി.വിജയൻ സ്വാഗതവും എൻ.ഉണ്ണി നന്ദിയും പറഞ്ഞു.