09 May 2024 Thursday

പ്രാണൻ വായുവിലലിയുമ്പോൾ" : പുസ്തകചർച്ച സംഘടിപ്പിച്ചു

ckmnews

""പ്രാണൻ വായുവിലലിയുമ്പോൾ" :

പുസ്തകചർച്ച സംഘടിപ്പിച്ചു 

അമേരിക്കയിലെ ന്യൂറോസർജനും എഴുത്തുകാരനുമായിരുന്ന ഡോ. പോൾ കലാനിധിയുടെ പ്രശസ്തമായ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം "പ്രാണൻ വായുവിലലിയുമ്പോൾ"  ചർച്ച നടത്തി. പുസ്തകത്തെ ആധാരമാക്കി

സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണം നിർവഹിച്ചു.

ചങ്ങരംകുളം 

സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തക ചർച്ചയിൽ പ്രസിഡൻ്റ് എം. എം ബഷീർ മോഡറേറ്ററായി. ബിനി.എം  ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. എം. നിദുല, എ. വത്സലടീച്ചർ, ചന്ദ്രിക രാമനുണ്ണി, സജീഷ് എരമംഗലം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.  സി. എം ബാലാമണി, കൃഷ്ണൻ നമ്പൂതിരി എന്നിവർ ആശംസകൾ അറിയിച്ചു. കെ. വി ശശീന്ദ്രൻ സുമംഗലയുടെ പഞ്ചതന്ത്രം -പുനരാഖ്യാനം എന്ന കൃതി പരിചയപ്പെടുത്തി