25 April 2024 Thursday

ആലങ്കോട് താവഴിപടിഞ്ഞാക്കര വിശ്വാനാഥക്കുറുപ് പൂനെയിൽ നിര്യാതനായി

ckmnews

ആലങ്കോട് താവഴിപടിഞ്ഞാക്കര വിശ്വാനാഥക്കുറുപ് പൂനെയിൽ നിര്യാതനായി


ചങ്ങരംകുളം:ആലങ്കോട് താവഴിപടിഞ്ഞാക്കര വിശ്വാനാഥക്കുറുപ് (80 )പൂനെയിൽ നിര്യാതനായി.മൂക്കുതല ഹയർ സെക്കന്ററി സ്കൂൾ (റിട്ടയഡ് ഹെഡ്മാസ്റ്റർ)പരമേശ്വരക്കുറുപ്പിന്റെ സഹോദരനാണ് .ഭാര്യ പട്ടിത്തറ വരോട് കാങ്കത്തു പാർവ്വതി . മക്കൾ നന്ദിനി ,ഗോവിന്ദ്