27 April 2024 Saturday

ആൾ ഇന്ത്യാ എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടി ചങ്ങരംകുളം സ്വദേശി

ckmnews

ആൾ ഇന്ത്യാ എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടി ചങ്ങരംകുളം സ്വദേശി


ചങ്ങരംകുളം:ആൾ ഇന്ത്യാ എൻജിനീയറിങ് എൻട്രൻസ് പരീക്ഷയായ JEE MAIN ൽ 98.5% മാർക്ക് നേടി ചങ്ങരംകുളം സ്വദേശിയായ മുഹമ്മദ് ശഹ്ബി.ചങ്ങരംകുളം ചിയ്യാനൂർ സ്വദേശികളായ വട്ടത്തൂർ വളപ്പിൽ അബ്ദുള്ള കുട്ടിയുടെയും സജ്നയുടെയും മകനാണ്.എടപ്പാൾ WIOS EDUVENTURES  വിദ്യാർത്ഥിയാണ് മുഹമ്മദ് ശഹ്ബി