19 April 2024 Friday

പാവിട്ടപ്പുറം ഒതളൂർ കുന്നും പുറത്ത് താമസിക്കുന്ന താഴത്ത് പീടികയിൽ അഹമ്മദ് കുട്ടി എന്ന കുഞ്ഞിമോൻ നിര്യാതനായി

ckmnews

പാവിട്ടപ്പുറം ഒതളൂർ കുന്നും പുറത്ത് താമസിക്കുന്ന താഴത്ത് പീടികയിൽ അഹമ്മദ് കുട്ടി എന്ന കുഞ്ഞിമോൻ നിര്യാതനായി 


ചങ്ങരംകുളം:പാവിട്ടപ്പുറം ഒതളൂർ കുന്നുംപുറത്ത് താമസിക്കുന്ന താഴത്ത് പീടികയിൽ അഹമ്മദ് കുട്ടി എന്ന കുഞ്ഞിമോൻ (60)നിര്യാതനായി.

ഭാര്യ ഫാത്തിമ

മക്കൾ:അനസ്, ദുബൈ

ഷറഫുന്നിസ , ഹാനിയ.

മരുമക്കൾ:റഫീഖ് 

സക്കീർ.സഹോദരങ്ങൾ

ഉസ് മാൻ,ഉമ്മർ .