06 December 2022 Tuesday

മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് സിദ്ധി എന്നവരുടെ ഭാര്യ ഷറഫുന്നിസ്സ നിര്യാതയായി

ckmnews

മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് സിദ്ധി എന്നവരുടെ ഭാര്യ ഷറഫുന്നിസ്സ നിര്യാതയായി


ചങ്ങരംകുളം:മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് സിദ്ധി എന്നവരുടെ ഭാര്യ ഷറഫുന്നിസ്സ (54) നിര്യാതയായി.പുന്നയൂര്‍ക്കുളം കളത്തില്‍ ആലിമുഹമ്മദ്, ഫാത്തിമ്മ എന്നിവരുടെ മകളാണ്. മക്കള്‍ : സസ്‌നി സിദ്ധി (പരേത), സജ്‌നി സിദ്ധി, സാജിദ് സിദ്ധി, സഫ സിദ്ധി. മരുമക്കള്‍ : സോബിന്‍(അബുദാബി),ആസിഫ്(ഖത്തർ), ഫഹീം(കുവൈറ്റ്). ഖബറടക്കം തിങ്കളാഴ്ച  വൈകീട്ട് 3.30 ന് മൂക്കുതല വടക്കുമുറി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും.

ckmnews