24 April 2024 Wednesday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 7 പേര്‍ക്ക് കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 7 പേര്‍ക്ക് കോവിഡ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 4 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 3 പേരും ഉള്‍പ്പെടെ ചങ്ങരംകുളം  മേഖലയില്‍ ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കാലടി 3 പേര്‍ക്കും കുറ്റിപ്പുറം 6 പേര്‍ക്കും,മാറഞ്ചേരി ഒരാള്‍ക്കും,പെരുമ്പടപ്പ് ഒരാള്‍ക്കും പൊന്നാനി 3 പേര്‍ക്കും,തവനൂര്‍ 2 പേര്‍ക്കും,വെളിയംകോട് 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.മലപ്പുറം ജില്ലയില്‍ ഇന്ന് 649 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.