09 May 2024 Thursday

ചങ്ങരംകുളം ചിയ്യാനൂർ കോട്ടയിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കളത്തിൽ വളപ്പിൽ പരേതനായ താമിയുടെ ഭാര്യ തങ്ക നിര്യാതയായി

ckmnews

ചങ്ങരംകുളം ചിയ്യാനൂർ കോട്ടയിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കളത്തിൽ വളപ്പിൽ പരേതനായ താമിയുടെ ഭാര്യ തങ്ക നിര്യാതയായി 


ചങ്ങരംകുളം :ചിയ്യാനൂർ കോട്ടയിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കളത്തിൽ വളപ്പിൽ പരേതനായ താമിയുടെ ഭാര്യ തങ്ക( 66)നിര്യാതയായി.മക്കൾ - മണികണ്ഠൻ, ഗീത,ശകുന്തള

മരുമക്കൾ.ബാലൻ,ചന്ദ്രൻ,സുഷിത.