24 April 2024 Wednesday

ഓണാഘോഷത്തോടനുബന്ധിച്ച് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

ckmnews

ഓണാഘോഷത്തോടനുബന്ധിച്ച് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു


ചങ്ങരംകുളം:ഓണാഘോഷത്തിന്റെ ഭാഗമായി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പൂച്ചപ്പടിയിലും പരിസര പ്രദേശങ്ങളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രദേശത്തെ മുതിര്‍ന്ന സഖാക്കളും പൂച്ചപ്പടി കലാസാംസ്കാരിക വേദിയുടെ സഖാക്കളും പങ്കെടുത്തു.