24 April 2024 Wednesday

മാങ്കുളത്ത് താമസിക്കുന്ന പണ്ടാരത്തിൽ അബ്ദു(81)നിര്യാതനായി

ckmnews

മാങ്കുളത്ത് താമസിക്കുന്ന പണ്ടാരത്തിൽ അബ്ദു(81)നിര്യാതനായി 


ചങ്ങരംകുളം:മാങ്കുളത്ത് താമസിക്കുന്ന പണ്ടാരത്തിൽ അബ്ദു(81)നിര്യാതനായി.ദീർഘകാലം കോക്കൂർ കല്ലുവളപ്പ് ജുമാ മസ്ജിദ് &സിറാജുൽ ഉലൂം മദ്രസാ കമ്മിറ്റി  സെക്രട്ടറിയായിരുന്നു.ഭാര്യ:ആയിഷ.മക്കള്‍:അലി ,കാസിം ,ഷൗക്കത്ത് ,കദീജ ,റഹീമ ,റസിയ ,ബൽകീസ്.

മരുമക്കൾ :റസിയ ,ജുബൈരിയ ,ഫസീല ,അലി ,ഹസ്സൻ ,റഷീദ് ,സിദ്ധീഖ് .